ലാല്‍ജോസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു | Filmibeat Malayalam

2019-03-05 84

biju menon nimisha sajayan movie started
തട്ടുംപുറത്ത് അച്യുതനു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് നാല്‍പത്തിയൊന്ന്. ബിജു മേനോനും നിമിഷ സജയനുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലാല്‍ജോസ് തന്നെയായിരുന്നു ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.